16 മേയ് 2021

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2002 കേസുകള്‍; മാസ്ക് ധരിക്കാത്തത് 8579 പേര്‍
(VISION NEWS 16 മേയ് 2021)

​ 



കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2002 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 924 പേരാണ്. 662 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8579 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 29 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 
 
ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ

തിരുവനന്തപുരം സിറ്റി - 393, 14, 4 
തിരുവനന്തപുരം റൂറല്‍ - 129, 56, 131
കൊല്ലം സിറ്റി - 240, 25, 2
കൊല്ലം റൂറല്‍ - 202, 43, 0
പത്തനംതിട്ട - 66, 64, 0
ആലപ്പുഴ- 14, 2, 143
കോട്ടയം - 214, 187, 136
ഇടുക്കി - 76, 13, 1
എറണാകുളം സിറ്റി - 81, 27, 6 
എറണാകുളം റൂറല്‍ - 164, 38, 84
തൃശൂര്‍ സിറ്റി - 137, 144, 48
തൃശൂര്‍ റൂറല്‍ - 12, 19, 2
പാലക്കാട് - 73, 112, 26 
മലപ്പുറം - 54, 41, 27
കോഴിക്കോട് സിറ്റി - 16, 16, 13
കോഴിക്കോട് റൂറല്‍ - 64, 73, 17
വയനാട് - 8, 0, 2
കണ്ണൂര്‍ സിറ്റി - 40, 40, 18
കണ്ണൂര്‍ റൂറല്‍ - 13, 4, 2
കാസര്‍ഗോഡ് - 6, 6, 0

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only