20 മേയ് 2021

വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ 2021- 22 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ അഡ്മിഷൻ ആരംഭിച്ചു.
(VISION NEWS 20 മേയ് 2021)ഓൺലൈൻ ആയി അഡ്മിഷൻ നേടുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇

https://docs.google.com/forms/d/e/1FAIpQLSerHUzMxf5M9hltEP-pgnpwaC0-J56htHgjLraIVEWO1XO_yg/viewform?usp=sf_link

അല്ലെങ്കിൽ

താഴെക്കൊടുത്തിരിക്കുന്ന രീതിയിൽ അപേക്ഷ എഴുതി തന്നിരിക്കുന്ന വാട്സാപ്പ് നമ്പറുകളിൽ അയച്ചാലും മതി.

അപേക്ഷാ ഫോം
----------------------------------------------
കുട്ടിയുടെ പേര് : ............

പിതാവിന്റെ പേര് : .........

അഡ്രസ്സ്: ..........

ഫോൺ നമ്പർ : .......

വാട്സാപ്പ് നമ്പർ : .......

മാതാവിന്റെ പേര് : .......

ഫോൺ നമ്പർ : ..........

കുട്ടിയുടെ ജനനത്തീയതി :....

ആധാർ നമ്പർ : ......
(എടുത്തിട്ടില്ലെങ്കിൽ എടുത്തില്ല എന്ന് എഴുതുക.)
പ്രവേശനം വേണ്ട ക്ലാസ്സ് : .......

മീഡിയം : ...........

മതം .........

ജാതി : ........

രക്ഷിതാവിന്റെ ഒപ്പ് : .......

ഈ ഫോർമാറ്റ് ഒരു വെള്ള പേപ്പറിൽ എഴുതി, തെറ്റില്ലാതെ പൂരിപ്പിക്കുക. തുടർന്ന് അതിന്റെ ഫോട്ടോ എടുത്ത് താഴെ കൊടുത്ത വാട്സാപ്പ് നമ്പറുകളിൽ ഒരെണ്ണത്തിലേക്ക് അയയ്ക്കുക. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെ ഫോട്ടോയും, ആധാർ കാർഡ് ന്റെ ഫോട്ടോ യും എടുത്ത് കൂടെ അയയ്ക്കണം.

 2021 മെയ് 31 നകം 5 വയസ്സ് പൂർത്തിയാകുന്ന കുട്ടികൾക്കാണ്, ഒന്നാം ക്ലാസ്സിൽ പ്രവേശനത്തിന് യോഗ്യത ഉള്ളത്.

വാട്സാപ്പ് നമ്പറുകൾ👇

ഹെഡ്മാസ്റ്റർ ശ്രീ റോയ് ഓവലിൽ https://wa.me/919446161475

ശ്രീ ബാബു സർ https://wa.me/919846747249

ഓൺലൈൻ ആയി അഡ്മിഷൻ നേടുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
👇

https://docs.google.com/forms/d/e/1FAIpQLSerHUzMxf5M9hltEP-pgnpwaC0-J56htHgjLraIVEWO1XO_yg/viewform?usp=sf_link

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only