02 മേയ് 2021

നിയമസഭ തിരഞ്ഞെടുപ്പ്‌ 2021 കോഴിക്കോട് ജില്ലയിലെ വിജയികൾ
(VISION NEWS 02 മേയ് 2021)

നിയമസഭ തിരഞ്ഞെടുപ്പ്‌ 2021 കോഴിക്കോട് ജില്ലയിലെ വിജയികൾ


*🔴 ബാലുശേരി*

കെ എം സച്ചിൻ ദേവ്‌ ( സി പി എം )


*🔴 പേരാമ്പ്ര*

ടി പി രാമകൃഷ്ണൻ ( സി പി എം )


*🔴 കൊയിലാണ്ടി*

കാനത്തിൽ ജമീല ( സി പി എം )

*🔴 എലത്തൂർ*

എ കെ ശശീന്ദ്രൻ ( എൻ സി പി )


*🔵 വടകര*

കെ കെ രമ ( ആർ എം പി)


*🔴 കുറ്റ്യാടി*

കെ പി കുഞ്ഞമ്മദ്‌ കുട്ടി ( സി പി എം )


*🔴 നാദാപുരം*

ഇ കെ വിജയൻ ( സി പി ഐ )


*🔴 കോഴിക്കോട്‌ നോർത്ത്‌*

തോട്ടത്തിൽ രവീന്ദ്രൻ ( സി പി എം )


*🔴 കോഴിക്കോട്‌ സൗത്ത്‌*

അഹമ്മദ്‌ ദേവർകോവിൽ (ഐ എൻ എൽ )


*🔴ബേപ്പൂർ*

പി എ മുഹമ്മദ്‌ റിയാസ്‌  ( സി പി എം )


*🔴 കുന്നമംഗലം*

പി ടി എ റഹിം (എൽ ഡി എഫ്‌ സ്വതന്ത്രൻ )


*🔵 കൊടുവള്ളി*

ഡോ എം കെ മുനീർ ( മുസ്ലിം ലീഗ്‌ )


*🔴 തിരുവമ്പാടി*

ലിന്റൊ ജോസഫ്‌ പാലക്കൽ (സി പി എം )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only