10 മേയ് 2021

ചുണ്ടപ്പുറം വായോളി പുതുശ്ശേരി വീട്ടിൽ പരേതനായ ദാസൻ(ദേവിക മർമ്മ ചികിൽസാലയം) എന്നവരുടെ മകൻ മഹേഷ്‌ വി.പി(26) നിര്യാതനായി.
(VISION NEWS 10 മേയ് 2021)


കൊടുവള്ളി: ചുണ്ടപ്പുറം വായോളി പുതുശ്ശേരി വീട്ടിൽ പരേതനായ ദാസൻ(ദേവിക മർമ്മ ചികിൽസാലയം) എന്നവരുടെ മകൻ മഹേഷ്‌ വി.പി(26) നിര്യാതനായി.
അമ്മ: ശോഭന(റിട്ടേ.നഴ്‌സ്‌)
സഹോദരൻ സൂരജ്‌.
കൊടുവള്ളി കെ.എം.ഒ സ്കൂളിലും, കൊടുവള്ളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലും, കെ.എം.സി.ടി എഞ്ചിനീയറിംഗ്‌ കോളേജിലും പഠിച്ചിട്ടുണ്ട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only