03 മേയ് 2021

കരുവൻപൊയിൽ വാഴപ്പുറത്ത് റിയാസ് വി.പി (35) നിര്യാതനായി.
(VISION NEWS 03 മേയ് 2021)


കൊടുവള്ളി കരുവൻപൊയിൽ
വാഴപ്പുറത്ത് റിയാസ് വി.പി (35)
നിര്യാതനായി. 

പിതാവ് അബ്ദുറഹ്മാൻ (റിട്ടർഡ് ഹെഡ് മാസ്റ്റർ പന്നൂർ ഹൈസ്കൂൾ),

മാതാവ് സഫിയ E. 

ഭാര്യ :
ഹുസ്ന ബക്കർ കൊടിയത്തൂർ (27) സഹോദരങ്ങൾ: ഷബീർ
ജാബിർ (ജിദ്ദ).
 മക്കൾ :
റബീഹ് റഹ്മാൻ(9),
ഇസ്സ ഫാത്തിമ (7) 
,അലിഫ് (5)gmup സ്കൂൾ ,
ബിസ്മ ബിൻത് (3.5).


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only