01 മേയ് 2021

പരേതനായ ബോംബെ പക്കർ ഹാജിയുടെ (കൊടുവള്ളി) മകൻ ചോലക്കര റസാഖിന്റെ ഭാര്യ സാബിറ (45) നിര്യാതയായി
(VISION NEWS 01 മേയ് 2021)

കൊടുവള്ളി :പരേതനായ ബോംബെ പക്കർ ഹാജിയുടെ (കൊടുവള്ളി)  മകൻ ചോലക്കര റസാഖിന്റെ ഭാര്യ സാബിറ (45) നിര്യാതയായി.
ഖബറടക്കം ഇന്ന് രാത്രി 9:45ന് കൊടുവള്ളി ജുമാമസ്ജിദ്‌ ഖബറിസ്ഥാനിൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only