19 മേയ് 2021

നേ​പ്പാ​ളി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
(VISION NEWS 19 മേയ് 2021)

​ 
ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ഴ്ത്തി നേ​പ്പാ​ളി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഭൂ​ച​ല​നം. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 5.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 5.30ന് ​ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ല്‍ നി​ന്ന് 113 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ്. എ​ന്നാ​ല്‍ ഇ​തു​വ​രെ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​പ​ക​ടം ന​ട​ന്ന​താ​യി സൂ​ച​ന​യി​ല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only