09 മേയ് 2021

കൊടുവള്ളി: തലപ്പിക്കൽ മൂസ (55) മരണപ്പെട്ടു.
(VISION NEWS 09 മേയ് 2021)


കൊടുവള്ളി: തലപ്പിക്കൽ മൂസ (55) മരണപ്പെട്ടു.

ഭാര്യ:നഫീസ. മക്കൾ: മുബശ്ശിറ,ജസീല, ജസീന. മരുമക്കൾ: റഈസ് കാന്തപുരം , ശാഫി കരീറ്റിപ്പറമ്പ്.
 സഹോദരങ്ങൾ:അബൂബക്കർ,അബ്ദുറഹിമാൻ (റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് ബീച്ച് ഹോസ്പിറ്റൽ കോഴിക്കോട്),നാസർ,ബഷീർ,ആമിന,സുബൈദ.

ഖബറടക്കം മടവൂർ കുന്നത്ത് പള്ളി ഖബർസ്ഥാനിൽ കോവിഡ്  പ്രോട്ടോക്കാൾ പ്രകാരം നടത്തി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only