19 മേയ് 2021

കൊടുവള്ളി മാനിപുരം നെടുംകണ്ടത്തില്‍ സഫിയ(63) നിര്യാതയായി.
(VISION NEWS 19 മേയ് 2021)

കൊടുവള്ളി: മാനിപുരം
നെടുംകണ്ടത്തില്‍ സഫിയ(63) നിര്യാതയായി.
ഭര്‍ത്താവ്: എം ടി ഇമ്പിച്ചിമോയി(പീപ്പിൾസ് ഫൗണ്ടേഷന്‍ ഓമശ്ശേരി ഏരിയ കോഡിനേറ്റര്‍).
മക്കള്‍:സല്‍മാന്‍(108 Ambulance),സബീന
മരുമക്കള്‍:
നിസാര്‍ അഹമ്മദ് കോഴിക്കോട്,
നാമിയ CV.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only