20 മേയ് 2021

കൊടുവള്ളി തലപ്പെരുമണ്ണ വള്ളിക്കാട് ഇമ്പിച്ചി മോതി (66) അന്തരിച്ചു.
(VISION NEWS 20 മേയ് 2021)


കൊടുവള്ളി :തലപ്പെരുമണ്ണ വള്ളിക്കാട് ഇമ്പിച്ചി മോതി (66) അന്തരിച്ചു.
കൊയപ്പത്തൊടി കുടുംബാംഗമാണ്.
ഭാര്യ: സുബൈദ.

മക്കൾ: മുഹമ്മദ് അക്ബർ, നസിയ ആയിഷ.
സൂഫി എഴുത്തുകാരനായ സിദ്ദീഖ് മുഹമ്മദ് ( തിരുവനന്തപുരം ) മരുമകനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only