31 മേയ് 2021

വെണ്ണക്കോട് അയനിക്കുന്നുമ്മൽ അബൂബക്കർഹാജി (67)(മലയമ്മ) നിര്യാതനായി.
(VISION NEWS 31 മേയ് 2021)


മലയമ്മ: വെണ്ണക്കോട് അയനിക്കുന്നുമ്മൽ അബൂബക്കർഹാജി (67,മലയമ്മ ) നിര്യാതനായി.

ഭാര്യ : ഫാത്തിമ

മക്കൾ : ബഷീർ, താജുദ്ധീൻ, റഫീഖ്, റസിയ (പരേത)
മരുമക്കൾ : റസാഖ്, ഷെറിൻ, ശംഷിയ, ജംഷീന, ഹഫ്സത്ത് (പരേത )

സഹോദരങ്ങൾ : മുഹമ്മദ്‌ മലയമ്മ, മൊയ്‌തീൻ വെണ്ണക്കോട്, ഇബ്രാഹിം വെണ്ണക്കോട്, ഖദീജ വെണ്ണക്കോട്.

ഖബറടക്കം മുണ്ടോട് ജുമാ മസ്ജിദിൽ (കോവിഡ് പ്രോട്ടോകോൾ പ്രകാരം).


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only