03 മേയ് 2021

ആരാമ്പ്രം വട്ടം കണ്ടത്തിൽ അലീമ (70) മരണപ്പെട്ടു
(VISION NEWS 03 മേയ് 2021)


ആരാമ്പ്രം : വട്ടം കണ്ടത്തിൽ അലീമ (70) മരണപ്പെട്ടു, മക്കൾ മജീദ് (കുവൈത്ത്), മരുമകൾ സാജിദ(നെല്ലാം കണ്ടി) മയ്യിത്ത് നിസ്ക്കാരം ഇന്ന് (3.5. 2021) രാത്രി 9:30 വാരിപുറം ജുമാമസ്ജിദിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only