01 മേയ് 2021

പഴയകാല കോൺഗ്രസ്സ് നേതാവ് വളപ്പിൽ മുഹമ്മദ് (74) നിര്യാതനായി
(VISION NEWS 01 മേയ് 2021)


മടവൂര്‍: പഴയകാല കോൺഗ്രസ്സ് നേതാവ് വളപ്പിൽ മുഹമ്മദ് (74) നിര്യാതനായി . കൊടുവള്ളി സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ആയിരുന്നു . ഭാര്യ:ഫാത്തിമ 
മക്കൾ: സലിം ,താഹിറ,ഷാഹിദ മരുമക്കൾ: സലിം പാവണ്ടൂർ ,ജലീൽ പാലോളിത്തായം , റാഷിദ രംപൊയിൽ (ഹരിത,മടവൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ).

ഖബറടക്കം മടവൂർ സി എം മഖാം ഖബർ സ്ഥാനിൽ വെച്ച്‌ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only