06 മേയ് 2021

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ; മെയ് 8 മുതൽ 16 വരെ സമ്പൂർണ അടച്ചിടൽ
(VISION NEWS 06 മേയ് 2021)

​ 
സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 8 മുതൽ 16 വരെ സംസ്ഥാനം പൂർണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.കൊവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിലാണിത്. നേരത്തെ ആരോ​ഗ്യവിദ​ഗ്ദരടക്കം സംസ്ഥാനത്ത് ലോക്ക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. രോ​ഗവ്യാപനം നിയന്ത്രണവിധേയമാക്കാനാണ് നീക്കം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only