30 മേയ് 2021

കൊടുവള്ളി കത്തറമ്മൽ കുരിക്കൾ തൊടുകയിൽ ആലിക്കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (95) നിര്യാതയായി.
(VISION NEWS 30 മേയ് 2021)

കൊടുവള്ളി കത്തറമ്മൽ
കുരിക്കൾ തൊടുകയിൽ ആലിക്കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (95) നിര്യാതയായി.

മക്കൾ: ശരീഫ് ഹാജി, കെ.ടി.സുലൈമാൻ.

   ഖബറടക്കം ഇന്ന് രാത്രി 10 മണിക്ക് തടായിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only