17 മേയ് 2021

ഹരിതപ്പട കൊടുവള്ളി പൾസ് ഓക്സി മീറ്ററുകൾ കൈമാറി
(VISION NEWS 17 മേയ് 2021)


നരിക്കുനി :നിയുക്ത MLA MK മുനീർ സാഹിബിന്റെ ഓക്സി മീറ്റർ ചലഞ്ചിലെക് ഹരിതപ്പട നൽകുന്ന 25 ഓക്സിമീറ്ററുകൾ നരിക്കുനി വെച്ചു *കോഴിക്കോട് ജില്ലാ യൂത്ത്ലീഗ് ‌ ജന:സെക്ര യും കൊടുവള്ളി മുനിസിപ്പൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ  ടി മൊയ്‌ദീൻകോയ  സാഹിബിന്റെ അധ്യക്ഷതയിൽ നിയുക്ത MLA എംകെ മൂനീർ സാഹിബിന് ഹരിതപ്പട ഭാരവാഹികൾ കൈമാറുന്നു പരിപാടിയിൽ  ജന സെക്ര ഷബീറലി പിടി ,ട്രഷറർ ഉബൈസ് വട്ടോളി ,ഓർഗ സെക്ര മുക്താർ EC,രക്ഷാധികാരി  ജമാലുദ്ധീൻ കൊടുവള്ളി ,നരിക്കുനി ഗ്രാമ പഞ്ചായത് പ്രെസി CK സലിം , ജില്ലാ പഞ്ചായത് മെമ്പർ ഐപി രാജേഷ്  എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only