30 മേയ് 2021

റോഡിന്റെ ഇരു വശങ്ങളും കാടുവെട്ടി ശുചീകരണം നടത്തി.
(VISION NEWS 30 മേയ് 2021)


ഓമശ്ശേരി :രണ്ടാം മോദി സർക്കാറിൻ്റെ രണ്ടാം വാർഷിക ദിനമായ ഇന്ന്  നായാട്ടു പാറ അങ്ങാടി മുതൽ അമ്പലത്തിങ്ങൽ അങ്ങാടി വരെ റോഡിന്റെ ഇരു വശങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കാടു വെട്ടി സേവാഭാരതി പ്രവർത്തകർ ശുചീകരണം നടത്തി. രണ്ടു ഭാഗങ്ങളിലായി പത്തോളം പ്രവർത്തകർ പങ്കെടുത്തു.  സാജു ഒപി , സജീവ് എംവി, ജിഷോബ് സി എ, മനോജ്‌ കുന്നുമ്മൽ, റിജു കെ കെ, ജിതിൻ സി എ, ബിനീഷ് കുമാർ, ഹരിപ്രസാദ് ഒ, ആദർശ് സി വി, രതീഷ് പി ആർ എന്നീ പ്രവർത്തകർ പങ്കെടുത്തു.  ഞങ്ങളോട് സഹകരിച്ച വ്യക്തികൾ ( ദേവദാസ് കണ്ണൻക്കോട്-നൗഷാദ് നായാട്ടു പാറ- സത്താർ അബലത്തിങ്ങൽ- വിശ്വൻ ബേക്കറി )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only