11 മേയ് 2021

​ഇന്ത്യയിൽ പടന്നു പിടിക്കുന്ന പുതിയ വൈറസ് ഭീതി ഉയർത്തുന്നത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
(VISION NEWS 11 മേയ് 2021)ഇന്ത്യയിൽ പടന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം ഭീതി ഉയർത്തുത്തുന്നതെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയിൽ പടർന്നുപിടിക്കുന്നത്. ഇത് ആദ്യത്തേതിനേക്കാൾ സാംക്രമികവും ഭയപ്പെടേണഅടതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only