06 മേയ് 2021

ഇന്ധന വി​ല ഇന്നും വർധിച്ചു.
(VISION NEWS 06 മേയ് 2021)






രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​പ്പി​ച്ച്‌ എ​ണ്ണ​ക്ക​മ്പനി​ക​ള്‍. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 25 പൈ​സ​യുടെയും ഡീ​സ​ലി​ന് 32 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 91.15 രൂ​പ​യാ​യി. ഇ​വി​ടെ ഡീ​സ​ലി​ന് 85.87 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 92.97 രൂ​പ​യും ഡീ​സ​ല്‍ വി​ല 87.57 രൂ​പ​യു​മാ​ണ്.

കേ​ര​ള​മു​ള്‍​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ​യാ​ണ് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ച്‌ തു​ട​ങ്ങി​യ​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only