18 മേയ് 2021

ഫലസ്തീൻ; ഐക്യദാർഢ്യ സംഗമവും പ്രാർത്ഥനാ സദസ്സും നടത്തി.
(VISION NEWS 18 മേയ് 2021)ഓമശ്ശേരി: എസ് ഐ ഒ ഓമശ്ശേരി ഏരിയയുടെ ആഭിമുഖ്യത്തിൽ ഫലസ്തീനിലെ പോരാടുന്ന ജനതക്കായി ഐക്യദാർഢ്യ സംഗമവും പ്രാർത്ഥനാ സദസ്സും നടത്തി. ഓൺലൈനായി നടന്ന പരിപാടി എസ്. ഐ. ഒ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ അബ്ദുൽ വാഹിദ് ഉദ്ഘാടനം ചെയ്തു. ശിഹാബ് വെളിമണ്ണ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. അബ്ദുല്ലത്തീഫ്, ഇജാസ് അഹ്‌മദ്‌ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only