18 മേയ് 2021

ഗെയിൽ പൈപ്പ്‌ ലൈൻ കുഴിയിൽ ചരക്ക്‌ ലോറി അപകടത്തിൽ പെട്ടു
(VISION NEWS 18 മേയ് 2021)


കൊടുവള്ളി: ദേശീയപാതയിൽ കൊടുവള്ളി പെട്രോൾ പമ്പിന്ന് എതിർവശം ഇന്ന് ലോറി അപകടത്തിൽപെട്ടു.
ഗെയിൽ ഗ്യാസ്‌ പൈപ്പ്‌ ലൈൻ പ്രവൃത്തി നടക്കുന്ന കുഴിയിലാണ് ചരക്ക്‌ ലോറി താഴ്‌ന്ന് പോയത്‌. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പൈപ്പ്‌ ലൈൻ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വെള്ളക്കെട്ടുകളും റോഡിൽ ചളിയും നിറഞ്ഞിരുന്നു. പൈപ്പ്‌ ലൈൻ പ്രവർത്തിക്ക്‌ വേണ്ടി ഉപയോഗിക്കുന്ന ക്രെയിൻ ഉപയയഗിച്ച്‌ പിന്നീട്‌ ലോറി ഉയർത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only