31 മേയ് 2021

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് പിന്തുണയുമായ് ഡോക്ടർ ഹുസൈൻ മടവൂർ
(VISION NEWS 31 മേയ് 2021)


കൊടുവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന CPI (M)- ന്റെ നേതൃത്വത്തിലുള്ളകോവിഡ് പ്രതിരോധ സേനക്ക് കൈത്താങ്ങുമായി K N M സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ ഹുസൈൻ മടവൂരും സഹപ്രവർത്തകരും, സേനയുടെ പ്രവർത്തനം കേട്ടറിഞ്ഞാണ് നേരിട്ട് മനസിലാക്കാൻ K N M മണ്ഡലം പ്രസിഡന്റ് കെ.ഷാജി, അബൂബക്കർ മദനി, പി എം എ.സലാം മദനി, റഹ്മത്തുള്ള സ്വലാഹി, ആലി മാസ്റ്റർ, പി വി എ. റഊഫ്, അബ്ദുൽ മജീദ് എന്നിവരോടൊപ്പം കോവിഡ് പ്രതിരോധസേനയുടെ ഹെൽപ്പ് ഡെസ്ക്ക് ഓഫീസായ CPI (M) - കൊടുവള്ളി ലോക്കൽ കമ്മറ്റി ഓഫിസിലെത്തിയത്.
 കെ എൻ എം പുത്തൂർ മണ്ഡലം കമ്മറ്റിയുടെയും, ഐ.എസ്.എം. ഇലാഫിന്റെയും കോവിഡ് പ്രതിരോധ പ്രവർത്തന സഹായമായി പി. പി.ഇ. കിറ്റ്  കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only