10 മേയ് 2021

ഇന്ധനവില വീണ്ടും കൂട്ടി.
(VISION NEWS 10 മേയ് 2021)






രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില 91രൂപ 63പൈസയിലെത്തി. ഡീസല്‍വില 86രൂപ 48പൈസയായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 93രൂപ 51പൈസയിലെത്തി. ഡീസല്‍ വില 88രൂപ 25പൈസയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only