01 മേയ് 2021

"സെക്കൻഡ് ഡോസ് വാക്സിനേഷൻ" കിഴക്കോത്ത് പഞ്ചായത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി
(VISION NEWS 01 മേയ് 2021)


കിഴക്കോത്ത് പഞ്ചായത്തിൽ കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി 25% ഉയർന്ന സാഹചര്യത്തിൽ രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കുന്നതിന്  ആൾക്കൂട്ടം ഒഴിവാക്കാൻ പ്രത്യേകമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രണ്ടാം ഡോസ് വാക്സിനേഷൻ എടുക്കാൻ അതാത് വാർഡിലെ ആശാവർക്കറുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുകയും അവർ നൽകുന്ന സമയത്ത് മാത്രം എളേറ്റിൽ പി എച്ച് സി യിൽ എത്തിച്ചേരുകയും ചെ
യ്യേണ്ടതാണെന്ന് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസ്റി പി പി യും മെഡിക്കൽ ഓഫീസർ ഐഫമൊയ്തീനും അറിയിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only