04 മേയ് 2021

​കൊവിഡ് വ്യാപനം; എൽഎസ്എസ്, യുഎസ്എസ് അടക്കമുള്ള പരീക്ഷകൾ മാറ്റി
(VISION NEWS 04 മേയ് 2021)






കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ എൽഎസ്എസ് അടക്കമുള്ള വിവിധ പരീക്ഷകൾ മാറ്റി. മെയ് മാസത്തിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എൽഎസ്എസ് / യുഎസ്എസ്, പത്താംതരം തുല്യതാ പരീക്ഷ, ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ രണ്ടാം സെമസ്റ്റർ (അറബ്, ഉറുദു, സംസ്കൃതം, ഹിന്ദി) പരീക്ഷകൾ മാറ്റിവച്ചു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only