02 മേയ് 2021

എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വരവ് ആഘോഷമാക്കി എകെജി സെന്റർ
(VISION NEWS 02 മേയ് 2021)


എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വരവ് ആഘോഷമാക്കി എകെജി സെന്റർ. 100 അടുപ്പിച്ച് സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സർക്കാർ വീണ്ടും ഭരണത്തിൽ എത്തുന്നത്. എകെജി സെന്ററിന് മുന്നില്‍ പടക്കം പൊട്ടിച്ചാണ് പ്രവര്‍ത്തകർ തിളങ്ങുന്ന വിജയമാഘോഷിച്ചത് . കൊവിഡ് പ്രതിസന്ധിയിൽ വലിയ രീതിയിലുളള ആൾക്കൂട്ടങ്ങൾ ആഘോഷങ്ങളും പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only