16 മേയ് 2021

വാഹനാപകടം:മലപ്പുറം ചെമ്മാട് സ്വദേശികൾ മരണപെട്ടു
(VISION NEWS 16 മേയ് 2021)



റിയാദ് :റിയാദ് ബിശ റോഡിൽ അൽ ഗുവയ്ക്കടുത്ത് അൽ റെയിനിൽ ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തിൽ മലപ്പുറം ചെമ്മാട് സ്വദേഹികളായ രണ്ടു പേർ മരണപെട്ടു. പന്താരങ്ങാടി വലിയ പീടിയേക്കാൾ മുഹമ്മദ്‌ അലിയുടെ മകൻ മുഹമ്മദ്‌ വസീം (34), വലിയ പീടിയേക്കൾ മുബാറക്കിന്റെ മകൻ മുഹമ്മദ്‌ മുനീബ് (29) എന്നിവരാണ് മരിച്ചത്. അബഹയിൽ നിന്ന് ദമാമിലേക്ക് വരികയായിരുന്ന കാറിൽ എതിരെ വന്ന കാറിടിച്ചാണ് അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന മറ്റൊരാൾക്ക്‌ പരിക്ക് ഉണ്ട്. മൃതദേഹങ്ങൾ അൽറെയ്ൻ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only