17 മേയ് 2021

കരീറ്റിപ്പറബ് ശിഹാബ് തങ്ങൾ കോവിഡ് ഹെൽപ് ഡെസ്ക്കിന്റെ കീഴിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ശിഹാബ് തങ്ങൾ കോവിഡിന്റെ ഹെൽപ് ഡെസ്കിൽ ഭാഗമായി ഓമ്നി ട്രാവെലർ നൽകി.
(VISION NEWS 17 മേയ് 2021)


കൊടുവള്ളി കരീറ്റിപ്പറമ്പ് ടൗൺ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഓമ്നി ട്രാവലർ വിട്ടു നൽകി എസ് വൈ എസ് മണ്ഡലം പ്രസിഡന്റ് എൻ ബഷീർ ഹാജി മണ്ഡലം സെക്രട്ടറി എം പി എം ജീറാനി പട്ടിണികര ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ ടി അബ്ദുൾ റഷീദിന് താക്കോൽ നൽകി നിർവഹിക്കുന്നു എസ് വൈ എസ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയാണ് വാഹനം സ്പോൺസർ ചെയ്തു മാതൃകയായി. 10 സീറ്റുള്ള ഓമ്നി ട്രാവലർ കൈമാറിയത്. ലോക്ഡൗൺ കാലത്ത് വാഹനങ്ങൾ ഓടുവാൻ സാധിക്കില്ലാത്തതിനാൽ ജനങ്ങൾക്ക് ഉപകാരം ആയ രീതിയിൽ കോവിഡി രോഗം ഉള്ള ആളുകളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി ബെസ്റ്റ് കൊണ്ടുപോകുകയും ചെയ്യുന്ന പ്രവർത്തനമാണ് മുഖ്യമായും നടത്തുന്നത് വാഹനം കൈമാറ്റം ചടങ്ങിൽ മുസ്ലിം ലീഗ് സെക്രട്ടറി എൻ സിദ്ദീഖ്, ട്രഷറർ നാസർ കുമ്പങ്ങോട്, യൂ വി ഷാഹിദ്, ജാബിർ പരീക്കണ്ടി, പിസി അബ്ദുൽബാരി, കെവി ലത്തീഫ്, റാഷിദ് കെ വി ർ, നാസർ കെ കെ, അൻസിൽ യൂ വി, എൻ കെ നൗഫൽ, സുൽഫി യൂ വി, ജുബൈർ എൻ, പി സി അബ്ദുൽ ഖാദർ, പി കെ സി റഷീദ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only