30 മേയ് 2021

തമ്പുരാൻ കൊല്ലിയിൽ ചെരിഞ്ഞ ആനയുടെ ജഡം സംസ്കരിച്ചു
(VISION NEWS 30 മേയ് 2021)


കൂടരഞ്ഞി : പൂവാറൻതോട്
തമ്പുരാൻകൊല്ലി ഭാഗത്ത് അണുബാധ മൂലം ചരിഞ്ഞ ആനയുടെ ജഡം കോഴിക്കോട് വനംവകുപ്പ് അസിസ്റ്റന്റ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സത്യൻ പോസ്റ്റ്മോർട്ടം നടത്തുകയും കോഴിക്കോട് ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ എം രാജീവൻ, താമരശ്ശേരി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ എം. കെ രാജീവ്‌ കുമാർ എന്നവരുടെ നേത്രത്വത്തിൽ കോഴിക്കോട് RRT, നായർകൊല്ലി സെക്ഷൻ സ്റ്റാഫുകൾ, കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് സ്റ്റാഫുകൾ വാച്ചർമാർ എന്നിവർ ചേർന്ന് സംസ്കരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only