19 മേയ് 2021

വ​ട​ക​ര​യി​ൽ ​ഗ്യാസ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
(VISION NEWS 19 മേയ് 2021)

​ വ​ട​ക​ര ക​രി​മ്പ​ന​പ്പാ​ല​ത്ത് പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​റ​കു​പു​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സി​ലി​ണ്ട​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ വി​റ​കു​പു​ര ത​ക​ർ​ന്നു. വീ​ടി​നും കാ​റി​നും ബൈ​ക്കി​നും അ​പ​ക​ട​ത്തി​ൽ കേ​ടു​പാ​ടു​ണ്ടാ​യി. എന്നാൽ സ്ഫോടനത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ രം​ഗത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only