31 മേയ് 2021

വയനാട്ടിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു
(VISION NEWS 31 മേയ് 2021)




 
വയനാട്ടിലും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65കാരനാണ് രോഗം സ്ഥിരീകരിച്ചത്. കോവി‍ഡ് മുക്തനായ ശേഷവും കണ്ണിന് അസ്വസ്ഥതയും തലവേദനയും മാറാതിരുന്നപ്പോഴാണു ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഇടതുകണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only