30 മേയ് 2021

സംസ്ഥാനത്ത് കാലവര്‍ഷം എത്താന്‍ വൈകും
(VISION NEWS 30 മേയ് 2021)

​ കേരളത്തില്‍ ഇത്തവണ കാലവര്‍ഷം എത്താന്‍ വൈകും. ജൂണ്‍ 3 ന് കാലവര്‍ഷം ആരംഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം. 
നേരത്തെ മെയ് 31 ന് സംസ്ഥാനത്ത് കാലവര്‍ഷം എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ 1 മുതല്‍ ക്രമേണ കൂടുതല്‍ ശക്തി പ്രാപിക്കുകയുള്ളു. ഇതിന്റെ ഫലമായി കേരളത്തിലെ മഴയ്ക്കുള്ള സാധ്യത വര്‍ധിക്കുമെന്നും കേന്ദ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only