17 മേയ് 2021

കൊവിഡ് വ്യാപനം; പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു
(VISION NEWS 17 മേയ് 2021)

​ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ സാഹചര്യത്തിൽ പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു. ജൂൺ മാസം പി.എസ്.സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only