16 മേയ് 2021

ഓമശ്ശേരി ശാന്തി കാന്റീൻ ഹാർട്ട്‌ ബീറ്റ് പ്രവർത്തകർ കോവിഡ് അണു വിമുക്തമാക്കി
(VISION NEWS 16 മേയ് 2021)ഓമശ്ശേരി:
വർദ്ധിച്ചു വരുന്ന കോവിഡ് കേസുകൾ കാരണം ശാന്തി  കാന്റീനിലെ ജീവനക്കാരന് കോവിഡ് റിപ്പോർട്ട്‌ ചെയ്‌തതിനാൽ ഉടനെ തന്നെ ആശുപത്രി അധികൃതരുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശത്തെ തുടർന്നു സമ്പർക്കമുള്ള ജീവനക്കാരെ ക്വയർറൻഡനിൽ ആക്കുകയും ചെയ്തു.
മറ്റു ജീവനക്കാരെ ഉപയോഗപെടുത്തി കാന്റീൻ സേവനം കൌണ്ടർ പാർസൽ സംവിധനം ഏർപ്പുടുത്തുകയും കാന്റീൻ പൂർണമായും ഹാർട്ട്‌ ബീറ്റ് ഓമശ്ശേരിയുടെ  പ്രവർത്തകരായ ഷമീർ  പി വി സ്‌,ജാസിം ആനൂക്കിൽ എന്നിവരുടെ നേതൃത്വത്തിൽ കോവിഡ് അണു വിമുക്തമാക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only