04 മേയ് 2021

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പനെൻഡ് ചെയ്തു.
(VISION NEWS 04 മേയ് 2021)


ട്വിറ്റര്‍ ചട്ടങ്ങൾക്ക് വിരുദ്ധമായി ട്വീറ്റ് കുറിച്ചതിനെതുടര്‍ന്നാണ് നടപടി.

പശ്ചിമബംഗാള്‍ നിയമസഭാ ഫലം പുറത്തുവന്നതിന് പിന്നാലെയുണ്ടായ ആക്രമണങ്ങളെക്കുറിച്ച് നടി അഭിപ്രായങ്ങള്‍ കുറിച്ചിരുന്നു. ബംഗാളില്‍ മമത നയിക്കുന്ന തൃണമുല്‍ കോണ്‍ഗ്രസ് ജയിച്ചതോടെ അവിടെ രാഷ്ട്രപതി ഭരണം വേണമെന്നാണ് കങ്കണ ആവശ്യപ്പെട്ടത്. മുപ്പത് ലക്ഷത്തോളം ഫോളോവേഴ്‌സ് ആണ് കങ്കണയ്ക്ക് ട്വിറ്ററില്‍ ഉള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only