19 മേയ് 2021

അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി
(VISION NEWS 19 മേയ് 2021)


ഓമശ്ശേരി :ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. വാർഡ്മെമ്പർ ഫാത്തിമ അബു ഉദ്ഘാടനം ചെയ്തു. RRT വളണ്ടിയർ മാരായ അഷ്റഫ് ഓമശ്ശേരി, ഷമീർ PVS, റസാക്ക് ഓമശ്ശേരി, റഫീഖ് മുണ്ടുപാറ തുടങ്ങിയവർ പങ്കെടുത്തു. ഏഴാം വാർഡിൽ നൂറോളം അതിഥി തൊഴിലാളികൾക്ക് അരിയും മറ്റു ഭക്ഷ്യസാധനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only