01 മേയ് 2021

​ആർടിപിസിആർ പരിശോധനയ്ക്ക് കൂടുതല്‍ തുക ഈടാക്കിയാല്‍ കർശന നടപടി: മന്ത്രി ശൈലജ ടീച്ചർ
(VISION NEWS 01 മേയ് 2021)


ആർടിപിസിആർ പരിശോധനയ്ക്ക് കൂടുതല്‍ തുക ഈടാക്കിയാല്‍ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ദുരന്തനിവാരണ നിയമപ്രകാരം കലക്ടര്‍മാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ആർടിപിസിആർ പരിശോധനയ്ക്ക് 500 രൂപയായി ആരോ​ഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇത് അം​ഗീകരിക്കില്ലെന്ന് സ്വകാര്യ ലാബ് അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only