17 മേയ് 2021

ഈദ് സൗഹൃദ സംഗമം
(VISION NEWS 17 മേയ് 2021)

കൊടുവള്ളി: ഇശൽ മാലമാപ്പിള കലാ സാഹിത്യ സംഘം കോഴിക്കോടിൻ്റെ ആഭിമുഖ്യത്തിൽ ഒൺലൈൻഈദ് സൗഹൃദ സംഗമം നടത്തി

ഇ.കെ.ശൗക്കത്തലി ഓമശ്ശേരി ഉദ്ഘാടനം ചെയ്തു.ടി.അബ്ദുല്ല ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു.അഷ്റഫ് വാവാട്,

ജയഭാരതി കുണ്ടോട്ടി,

ഇബ്രാഹിം മലയിൽ,അബ്ദുല്ല ചേളാരി, അബ്ദുറഹിമാൻ പന്നൂർ,

സംസാരിച്ചു.ബബിത അത്തോളി കാവ്യാ വിശ്കാരം നടത്തി.പെരുന്നാൾ പാട്ടുകളുടെ അവതരണവും നടന്നു.മുഹമ്മദ് അപ്പ മണ്ണിൽ സ്വാഗതവും അബദുല്ല ചേളാരി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only