18 മേയ് 2021

പ​ച്ച​ക്ക​റി ലോ​റി​യി​ൽ ക​ട​ത്തി​യ മ​ദ്യ​ശേ​ഖ​രം പി​ടി​കൂ​ടി
(VISION NEWS 18 മേയ് 2021)

​ ക​ണ്ണൂ​രി​ൽ പ​ച്ച​ക്ക​റി ലോ​റി​യി​ൽ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന ക​ർ​ണാ​ട​ക നി​ർ​മി​ത വി​ദേ​ശ മ​ദ്യം പൊ​ലീ​സ് പി​ടി​കൂ​ടി. 375 മി​ല്ലി​യു​ടെ 360 കു​പ്പി മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ചി​റ്റാ​രി​പ്പ​റ​മ്പ് ഇ​ടു​മ്പ സ്വ​ദേ​ശി സ​ബീ​ഷ് (35), മ​ണ​ത്ത​ണ ക​ല്ല​ടി​മു​ക്ക് സ്വ​ദേ​ശി ലെ​നി പോ​ൾ (30) എ​ന്നി​വ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മി​നി ലോ​റി​യി​ൽ ത​ക്കാ​ളി​യും മ​റ്റു പ​ച്ച​ക്ക​റി​ക​ൾ​ക്കും ഇ​ട​യി​ൽ ആ​റ് പ​ച്ച​ക്ക​റി ട്രേ​ക​ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ​ക്കു​പ്പി​ക​ൾ ക​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only