07 മേയ് 2021

അധോലോക നായകൻ ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച് മരിച്ചു.
(VISION NEWS 07 മേയ് 2021)

​ 
അധോലോക കുറ്റവാളി ഛോട്ടാ രാജൻ കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിഹാർ ജയിലിൽ നിന്ന് ഏപ്രിൽ 26നാണ് ഡൽഹി എയിംസിലേക്ക് മാറ്റിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only