06 മേയ് 2021

അറിയിപ്പ്
(VISION NEWS 06 മേയ് 2021)


ഒതുക്കുങ്ങൽ സയ്യിദ് ഹാരിസ് ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തിൽ കെ കെ എസ് മഖാം പരിസരത്ത് വച്ച് നടത്തിവരാറുള്ള മാസാന്ത സ്വലാത്തിന്റെയും  അസ്മഉൽ ബദറിന്റെയും  2021 മേയ് 08ന് നടത്താൻ നിശ്ചയിച്ചിരുന്ന വാർഷികം കോവിഡ് പശ്ചാത്തലത്തിൽ സർക്കാറിന്റെയും നിയമപാലകരുടെയും  ആരോഗ്യ വകുപ്പിന്റെയും  നിർദ്ദേശം അനുസരിച്ചുകൊണ്ട് മാറ്റിവെച്ചിരിക്കുന്നു.

സയ്യിദ് ഹാരിസ് ജമലുല്ലൈലി തങ്ങൾ ഒതുക്കുങ്ങൽ
9847630825

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only