16 മേയ് 2021

ഓമശ്ശേരി പുത്തൂർ പാറങ്ങോട്ടിൽ മൂസ നിര്യാതനായി
(VISION NEWS 16 മേയ് 2021)
ഓമശ്ശേരി-പുത്തൂർ:
കേരളാ മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡന്റും പുത്തൂർ മഹല്ല് പ്രസിഡണ്ടുമായ പുത്തൂർ പാറങ്ങോട്ടിൽ മൂസ ഹാജി (58) മരണപ്പെട്ടു.

(SSF മുൻ സ്റ്റേറ്റ് സെക്രട്ടറി
മജീദ് പുത്തൂരിന്റെ ജേഷ്ഠനുമാണ്).

ദീർഘ  കാലം പ്രവാസിയുംപ്രവാസികൾ ക്കിടയിലും നാട്ടിലുംപരസഹായിയു മായിരുന്നു.
സൗദി അറേബ്യയിലെ സനയ്യയിൽ കച്ചവടമായിന്നു.
രണ്ടുമാസമായി നാട്ടിൽ ലീവിന് എത്തിയിട്ട്.
നുമോണിയ ബാധിച്ചു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണപ്പെട്ടത്.

ഭാര്യ: ഉമൈമത്ത്
മക്കൾ:ഫാസിൽ, ഷാഹിന, ഫസ്ന, നുസ്രത്.
മരുമക്കൾ:
മിൽഷാന, ഫായിസ്, ഷുഹൈബ്.
ഖബറടക്കം ഇന്ന് രാത്രിയോടെ കണിയാർകണ്ടം ജുമാ മസ്ജിദിൽ നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only