17 മേയ് 2021

യു.എ. ഖാദറിന്‍റെ ഭാര്യ ഫാത്തിമ നിര്യാതയായി
(VISION NEWS 17 മേയ് 2021)

​ 



പ്രമുഖ സാഹിത്യകാരനായിരുന്ന പരേതനായ യു.എ. ഖാദറിന്‍റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. തിക്കോടി പരേതരായ വടക്കേട്ടിൽ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മൃതദേഹം തിക്കോടി മീത്തലെപള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.2020 ഡിസംബർ 12നായിരുന്നു യു.എ. ഖാദർ മരണ​പ്പെട്ടത്​. മക്കൾ: ഫിറോസ്, കബീർ, അദീപ്, സറീന, സുലൈഖ (ദുബായ്).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only