30 മേയ് 2021

യുവ അഭിഭാഷകയെ അനുമോദിച്ചു
(VISION NEWS 30 മേയ് 2021)


കൊടുവള്ളി:  കോഴിക്കോട് ലോ കോളജിൽ നിന്നു ബി.ബി.എ എൽഎൽബി പൂർത്തിയാക്കി  എൻറോൾ ചെയ്ത യുവ അഭിഭാഷക അഡ്വ. ഐഫ അബ്ദുൾ റഹ്മാനെ എൽഡിഎഫ് കൊടുവള്ളി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി ടി എ റഹീം എം എൽ എ അനുമോദിച്ചു . അലി ഹ൦ദാൻ ഇസി അധ്യക്ഷത വഹിച്ചു ഒ.പി റഷീദ്,കെ ഷറഫുദ്ദീൻ, ഇ  സി മുഹമ്മദ് , ഒ. ടി സുലൈമാൻ,ടി കെ അതിയത്ത്, പി.കെ മുഹമ്മദ്, സിദ്ധീഖ് കാരാട്ടുപോയിൽ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only