08 മേയ് 2021

അടിയന്തരസേവനങ്ങൾക്ക് ഫയർഫോഴ്സും; സഹായിക്കാൻ സന്നദ്ധമെന്ന് ഫയർഫോഴ്സ് മേധാവി
(VISION NEWS 08 മേയ് 2021)

​ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വന്ന പശ്ചാത്തലത്തിൽ രോ​ഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരുന്നും അടിയന്തിര സാഹചര്യങ്ങൾക്കും ഫയർ ഫോഴ്സിന്റെ സഹായം തേടാവുന്നതാണെന്ന് ഫയർ ഫോഴ്സ് മേധാവി അറിയിച്ചു. സഹായത്തിനായി 101 എന്ന നമ്പറിലേക്ക് വിളിക്കാം. തൊട്ടടുത്ത ഫയർഫോഴ്സ് യൂണിറ്റിൽ നിന്ന് സേവനം ലഭ്യമാകുമെന്നും ഫയർ ഫോഴ്സ് മേധാവി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only