19 മേയ് 2021

വീണ്ടും ന്യൂനമർദ്ദം, പുതിയ ചുഴലിക്കാറ്റ് ഞായറാഴ്ചയോടെ; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
(VISION NEWS 19 മേയ് 2021)

ഞായറാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇത് കേരളത്തിൽ മഴ ശക്തമാക്കാനും കാലവർഷത്തിൻ്റെ വരവ് നേരത്തെയാക്കാനും ഇടയാക്കും. ന്യൂനമർദ്ദം ചുഴലിക്കാറ്റായാൽ യാസ് എന്ന പേരാവും നൽകുക. ഇപ്പോഴത്തെ പ്രവചനമനുസരിച്ച് മേയ് 31ന് കാലവർഷം കേരളത്തിലെത്തും. മെയ് 23 ന് കിഴക്കന്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപം കൊള്ളാന്‍ സാധ്യതയുള്ളതായാണ് അറിയിപ്പ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only