30 മേയ് 2021

നിയമം ലംഘിച്ച് ഡോള്‍ഫിനെ പിടിച്ച നാലുപേര്‍ പിടിയിൽ
(VISION NEWS 30 മേയ് 2021)

​ 


ബഹ്‌റൈന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ നിന്ന് ഡോള്‍ഫിനെ പിടികൂടിയ നാലുപേര്‍ക്കെതിരെ കേസ്. ഡോള്‍ഫിനെ പിടികൂടുന്നതിനായി ഉപയോഗിച്ച ബോട്ടും ഡോള്‍ഫിനെ കടത്താന്‍ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ബഹ്‌റൈന്‍ സമുദ്രാതിര്‍ത്തിയില്‍ ഡോള്‍ഫിനുകളെ പിടിക്കുന്നത് നിയമലംഘനമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only