02 മേയ് 2021

കൊടുവള്ളിയിൽ എം കെ മുനീർ വിജയിച്ചു
(VISION NEWS 02 മേയ് 2021)

Breaking news:


കൊടുവള്ളിയിൽ എം കെ മുനീർ വിജയിച്ചു.

കൊടുവള്ളി തിരിച്ചുപിടിച്ച്‌ യു.ഡി.എഫ്‌

കൊടുവള്ളിയിൽ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥി കാരാട്ട്‌ റസാഖിനെ ആറായിരത്തിൽ പരം വോട്ടുകാൾക്ക്‌ പരാജയപ്പെടുത്തി മുസ്ലിം ലീഗ്‌ സ്ഥാനാർത്ഥി എം.കെ മുനീർ വിജയിച്ചിരിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only