06 മേയ് 2021

കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; പ്രദേശത്തെ ജനങ്ങളെ മാറ്റുന്നു
(VISION NEWS 06 മേയ് 2021)കണ്ണൂര്‍ :‍ചാലയില് ടാങ്കര്‍ ലോറി മറിഞ്ഞു. വാതകം ചോരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ അപകടം ഉണ്ടായ സ്ഥലത്താണ് അപകടം. പൊലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. വാതകചോര്‍ച്ച നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായാണ് വിവരം. ഇതേ തുടര്‍ന്ന് ഈ വഴിയുള്ള വാഹനം നിരോധിച്ചിട്ടുണ്ട്. സമീപത്തുള്ള ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only