02 മേയ് 2021

തിരുവമ്പാടിയിൽ എൽഡിഎഫ്; ലിന്റോ ജോസഫിന് ജയം
(VISION NEWS 02 മേയ് 2021)



കോഴിക്കോട് :തിരുവമ്പാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് വിജയിച്ചു. മുസ്ലീംലീ​ഗ് സ്ഥാനാർത്ഥി സി.പി. ചെറിയ മുഹമ്മദിനെയാണ് ലിന്റോ പരാജയപ്പെടുത്തിയത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only